വെരിക്കോസ് വെയിന്
വെരിക്കോസ് വെയിന് (Varicose Vein) അതിന്റെ പ്രശ്നങ്ങള്, അത് എങ്ങനെയാണ് ഉണ്ടാകുന്നത്, എന്ത് കാരണങ്ങള് കൊണ്ടാണ് ഉണ്ടാകുന്നത്, എങ്ങനെ അത് കണ്ടുപിടിക്കാം, ചികിത്സാരീതികള് എന്തൊക്കെയാണ്, ശസ്ത്രക്രിയകള് ഏതൊക്കെയാണ്, അതിനൂതനമായ എന്തൊക്കെ ചികിത്സാമാര്ഗങ്ങള് ഉണ്ട്, അത് നമുക്ക് എത്രമാത്രം പ്രയോജനമാവും ഇങ്ങനെയുള്ള കാര്യങ്ങള് ചര്ച്ച ചെയ്യുന്നു. Varicose Veins in English ഞരമ്പുകളുടെ പ്രവര്ത്തനം നമ്മുടെ ശരീരത്തില് എന്താണ്? ആര്റ്ററി, വെയിന്സ്, വെയിന്സ് (Artery, Veins, Nerves) എന്നിവയെ എല്ലാം പെടുന്നുണ്ട്. മലയാളത്തില് നമ്മള് ഞരമ്പുകള് എന്നാണ് പറയുന്നത്. […]
READ MORE