പ്രമേഹം – പ്രമേഹത്തിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ

പ്രമേഹത്തിനുള്ള താക്കോൽദ്വാര ശാസ്ത്രക്രിയകളെ കുറിച്ചു Dr. R. Padmakumar സംസാരിക്കുന്നു
പ്രമേഹത്തെ തനിയെ നിയന്ത്രിക്കാൻ വ്യായാമം , ഭാരം കുറയ്ക്കുക, ആഹാരത്തിലുള്ള നിയന്ത്രണം എന്നിവ ചെയ്യുക. പ്രമേഹം അതിലൊക്കെ കൂടിയ ലെവലിൽ വന്നിട്ടുണ്ടങ്കിൽ മരുന്ന് കഴിക്കേണ്ടിവരും, ഇൻസുലിൻ എടുക്കേണ്ടിവരും.
വലിയ തോതിൽ ഇൻസുലിൻ എടുത്തിട്ടും പ്രമേഹം കൺട്രോൾ ആവാതെ നിൽക്കുക, ആൾക്കു വണ്ണമുണ്ടങ്കിൽ, താക്കോൽദ്വാര ശസ്ത്രക്രിയകൾ ചെയ്തിട്ടു പ്രമേഹത്തെ കണ്ട്രോൾ ചൈയ്യാം .
Subscribe to our YouTube Channel
വീഡിയോ കാണുക
കൂടുതൽ വായിക്കുക More Videos- Videos
- Tags: Bariatric Surgery, Diabetes