പൈൽസ് / മൂലക്കുരു രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷണങ്ങൾ

കുറെ ‘S’ കൾ ആണ് പൈൽസ് / മൂലക്കുരു ഉണ്ടാക്കുന്നത്
- Squatting – കുത്തിയിരിക്കുന്നത്
- Straining – മലം പോകാൻ മുക്കുന്നത്
- Sweating – അമിത വിയർപ്പ് , ശരീരത്തിലെ ജല നഷ്ടം
- Spices – എരിവ് , പുളി , മസാല കൂട്ടുകൾ
- Spirit – മദ്യം, സോഡാ തുടങ്ങിയവ
മലബന്ധം ഉണ്ടാക്കുന്ന ആഹാരങ്ങൾ /ഭക്ഷണങ്ങൾ ഒഴിവാക്കുക
- സാധാരണയായി ചിക്കൻ വളരെ പേർക്കും ബുദ്ധിമുട്ടുണ്ടാക്കും
- എത്ത പഴം , ആപ്പിൾ ചിലർക്ക് മലബന്ധം ഉണ്ടാക്കും
- മൈദാ ചേർത്ത ആഹാരങ്ങൾ കുറയ്ക്കണം
കൂടുതലായി കഴിക്കേണ്ട ഭക്ഷണങ്ങൾ
- ചെറുപഴങ്ങൾ , പച്ചക്കറികൾ (ഇലക്കറികൾ )
- വെള്ളം
പൈൽസ് ചികിത്സ രീതികൾ
- പൈല്സിനുള്ള ലേസർ ചികിത്സ
- സ്റ്റേപ്പിൾഡ് ഹെമറോയ്ഡ്എക്ടമി
- ഓപ്പൺ ഹെമറോയ്ഡ്എക്ടമി
- ബാൻഡിങ്
- സ്ക്ളീറോതെറാപ്പി
പൈൽസ് ഡോക്ടർസ്
General Topics

LASER can be used to treat Varicose veins effectively. The recovery time is less, hospital stay is less, and is less painful compared to vein ligation and stripping.
Read More
RIRS (Retrograde Intrarenal Surgery) | ESWL (Extracorporeal Shock Wave Lithotripsy) | Percutaneous Nephrolithotomy / Nephrolithotripsy | Ureteroscopy | 3D Laparoscopic Stone Removal | Thulium Laser Stone Surgery
Read More

KARE Infertility Clinic – One Stop Solution For All Your Fertility Needs.
We offer IUI (Intrauterine Insemination), IVF (In Vitro Fertilization procedure), ICSI (Intracytoplasmic Sperm Injection), TESE (Testicular Sperm Extraction) / PESA (Percutaneous Epididymal Sperm Aspiration), MicroTESE, Hysteroscopy
–
- General Surgery
- Tags: Piles, Proctology