പൈൽസ് / മൂലക്കുരു രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷണങ്ങൾ
കുറെ ‘S’ കൾ ആണ് പൈൽസ് / മൂലക്കുരു ഉണ്ടാക്കുന്നത് Squatting – കുത്തിയിരിക്കുന്നത് Straining – മലം പോകാൻ മുക്കുന്നത് Sweating – അമിത വിയർപ്പ് , ശരീരത്തിലെ ജല നഷ്ടം Spices – എരിവ് , പുളി , മസാല കൂട്ടുകൾ Spirit – മദ്യം, സോഡാ തുടങ്ങിയവ മലബന്ധം ഉണ്ടാക്കുന്ന ആഹാരങ്ങൾ /ഭക്ഷണങ്ങൾ ഒഴിവാക്കുക സാധാരണയായി ചിക്കൻ വളരെ പേർക്കും ബുദ്ധിമുട്ടുണ്ടാക്കും എത്ത പഴം , ആപ്പിൾ ചിലർക്ക് മലബന്ധം ഉണ്ടാക്കും മൈദാ […]
READ MORE