Piles / Hemorrhoids – Video Talks

Subscribe to our YouTube Channel
Piles / Hemorrhoids
Talk by Dr. Madhukar Pai
പൈൽസ് രോഗലക്ഷണങ്ങളും ചികിത്സയും അറിയേണ്ടതെല്ലാം. നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ പോലും മടി കാട്ടുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈൽസിന്റെ (അർശസ്സ്/മൂലക്കുരു) അസ്വാസ്ഥ്യങ്ങൾ ചെറുതല്ല. പൈൽസിനു നാലു ഘട്ടങ്ങൾ ആണ് ഉള്ളത് .
Piles is another term for hemorrhoids. Hemorrhoids are collections of inflamed tissue in the anal canal. They contain blood vessels, support tissue, muscle, and elastic fibers. Many people have piles, but the symptoms are not always obvious. This session will explore piles, their causes, how to diagnose, grade, and treat them, and what effects they might have on the body.
Read MorePiles treatment, Symptoms and Causes
Talk by Dr. Madhukar Pai
Piles treatment ,symptoms and causes are explained in this video. Malayalam health tips about piles or Haemorrhoids, Piles are lumps inside and around your bottom (anus).Some people don;t even realise they have piles.Piles are commonly caused by straining while having a bowel movement , pregnancy , colon cancer , constipation or chronic diarrhoea.
This video is about :
- Piles treatment
- Piles Symptoms and Causes
Piles treatment, Symptoms and Causes
Talk by Dr. Madhukar Pai,
Keyhole Clinic, Edappally
VPS Lakeshore Hospital, Kochi
How to get rid of Piles Malayalam health video: Hemorrhoids, commonly known as piles. Piles are swollen blood vessels in or around the anus and rectum. The hemorrhoid veins are located in the lowest part of the rectum and the anus.
പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും. മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാല്‍ ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത് പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം. അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും. അസഹ്യമായ വേദനയും. പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നല്‍കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം. പൈല്‍സിന് സഹായകമായ ഏറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിന്റെ വേദനയില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കുന്ന ചിലതിനെ കുറിച്ചറിയൂ.
Read More- Videos, General Surgery
- Tags: Dr. Madhukar Pai, Piles, Proctology