ഹൈപോതൈറോയ്ഡിസം – രോഗ ലക്ഷണങ്ങൾ
- അമിതമായ ക്ഷീണം
- തണുപ്പ് സഹിക്കാൻ വിഷമം
- മലബന്ധം
- തൊലി ഉണങ്ങൽ
- ഭാരം കൂടുന്നു
- മുഖം നീരുവയ്ക്കുന്നു
- ശബ്ദവിത്യാസം
- പേശീ തളർച്ച
- മുടി കൊഴിച്ചിൽ
- ആർത്തവ വ്യതിയാനം
- വന്ധ്യത
- ബുദ്ധികുറവ്
- ഹൃദയ തളർച്ച
- കഴുത്തിൻറ്റെ മുൻഭാഗത്ത് വീർപ്പ് / മുഴകൾ
- Conditions
- Tags: Thyroid