
Niramai ബ്രെസ്റ് കാൻസർ പരിശോധന – (Thermalytix Technology). പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പരിശോധന ലഭ്യം. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും ഒട്ടും വേദനയില്ലാതെയും പരിശോധന നടത്താം. റേഡിയേഷന് ഇല്ല. ഏറ്റവും കൃത്യതയോടെ പരിശോധന ഫലം. പ്രാഥമിക ഘട്ടത്തില്‍ തന്നെ കാന്‍സറിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന വളരെ എളുപ്പവം കൃത്യതയുമുള്ള ഒരു പരിശോധന രീതിയാണ് ‘NIRAMAI കാന്‍സര്‍ പരിശോധന പദ്ധതി’. സ്തനാര്‍ബുദമാണ് ഇന്ന് സ്ത്രീകളിലെ കാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണം. 17 സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും സ്തന സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള […]
READ MORE- Health Checkup
- Tags: Cancer