ഹൈപോതൈറോയ്ഡിസം ചികിത്സാ
ഹൈപോതൈറോയ്ഡിസം എന്നാൽ എന്താണ്?
Hypothyroidism meaning in Malayalam
തൈറോയ്ഡിന്റെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥ
ഹൈപോതൈറോയ്ഡിസം – രോഗ ലക്ഷണങ്ങൾ എന്തെല്ലാം?
(Hypothyroidism symptoms in Malayalam)
- അമിതമായ ക്ഷീണം
- ഉറക്കം കൂടുതല്‍
- അലസത
- തണുപ്പ് സഹിക്കാൻ വിഷമം
- മലബന്ധം
- തൊലി ഉണങ്ങൽ, തൊലിക്ക് മയം കുറയുന്നു, പരുപരുപ്പ് കൂടുന്നു
- ഭാരം കൂടുന്നു
- മുഖം നീരുവയ്ക്കുന്നു
- ശബ്ദവിത്യാസം
- പേശീ തളർച്ച
- മുടി കൊഴിച്ചിൽ
- ആർത്തവ വ്യതിയാനം
- വന്ധ്യത
- ബുദ്ധികുറവ്
- ഹൃദയ തളർച്ച
- കഴുത്തിൻറ്റെ മുൻഭാഗത്ത് വീർപ്പ് / മുഴകൾ
- നെഞ്ചിടിപ്പ് കുറയുന്നു
ഹൈപോതൈറോയ്ഡിസം കാരണങ്ങള്‍
- ജന്മനായുള്ള തൈറോയ്ഡിന്റെ വളര്‍ച്ചക്കുറവ്
- തൈറോയ്ഡിന്റെ നീര്‍വീഴ്ച (തൈറോയ്ഡൈറ്റിസ്)
- തൈറോയ്ഡ് ശസ്ത്രക്രിയയിലൂടെ മാറ്റിയത്
- റേഡിയോ തൈറോയ്ഡ് ചികിത്സ
തൈറോയ്ഡ് ഡോക്ടർസ് കൊച്ചിയിൽ
Keyhole Clinic has the best doctors for thyroid surgery in Kerala, well experienced surgeons with over 25 years of experience and who is specialized in Endoscopic Thyroidectomy, Open Thyroidectomy, Robotic Thyroidectomy.
- Conditions
- Tags: Thyroid