പല തരത്തിലുള്ള ഹെർണിയ

ഹെർണിയ എന്നാൽ എന്താണ് – പല തരത്തിലുള്ള ഹെർണിയ.
ഹെർണിയ എന്നു പറയുന്നതു വളരെ സാധാരണമായ ഒരു രോഗമാണ് . അതിൽ സംഭവിക്കുന്നത് വയറിൻറ്റെ ഭിത്തിയിലുള്ള ദ്വാരത്തില്ലൂടെ കുടലോ അല്ലെങ്കിൽ മറ്റു അവയങ്ങളോ പുറത്തേക്കു തള്ളി വരുന്നതാണ്.
Subscribe to our YouTube Channel
വീഡിയോ കാണുക
കൂടുതൽ വായിക്കുക- Videos
- Tags: Hernia Surgery