Dealing with Worms in Kids

Dealing with worms in Kids, one thing you can do.
വിരശല്യം എന്നെന്നേക്കുമായി മാറാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ മതി
Talk by Dr. Anas K A, Consultant Pediatrician & Adolescent Specialist
Watch Video
വിരശല്യം ഉണ്ടായിട്ടു വിരക്ക് മരുന്ന് കൊടുക്കുമ്പോൾ, കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു മരുന്ന് കഴിക്കുന്നതാണ് നല്ലത് (ഗർഭിണികളെ ഒഴിവാക്കാം )
രണ്ടുവയസ്സിനു മുകളിൽ എല്ലാവര്ക്കും Albendazole + ivermectin (bandy plus ) tab ചവച്ചരച്ചു കഴിക്കുക.. Or suspension 10 ml Repeat same after 2 weeks.
ഇതിന്റെ half dose രണ്ടുവയസ്സിനു താഴെ ഉള്ള കുട്ടികൾക്ക്
വിര ശല്യം ഉണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞു ഒന്നൂടെ മരുന്ന് കൊടുക്കണം, അതേ മരുന്ന്, അതേ അളവിൽ. മുട്ടകൾ വിരിയുമ്പോൾ ആ വിരകളെ കൂടി ഇല്ലാതാക്കിയാലേ treatment പൂർണ്ണമാകുകയുള്ളു.
Papaya (കപ്പങ്ങ ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിൻ A one lakh unit പത്താം മാസത്തിലെയും ഒന്നരവയസ്സിലെയും കുത്തിവെപ്പിനോടൊപ്പം, പിന്നെ Two lakh units രണ്ടുവയസ്സുമുതൽ എല്ലാ ആറുമാസം തോറും അഞ്ചുവയസ്സുവരെ കൊടുക്കണം. Available in അംഗൻവാടി or Pharmacy as solution or chewable tab
- Videos
- Tags: Dr. Anas K A, Pediatrics