Brain Tumor – Symptoms, Causes & Treatments
Brain Tumors are a cancerous or non-cancerous mass or growth of abnormal cells in the brain. Tumors can start in the brain, or cancer elsewhere in the body can spread to the brain. Symptoms include new or increasingly strong headaches, blurred vision, loss of balance, confusion and seizures. In some cases, there may be no symptoms. Treatments include surgery, radiation and chemotherapy
Video Talk
Dr. Tharun Krishna, Neurosurgery & Spine Surgery Specialist
മസ്തിഷ്ക മുഴകൾ അഥവാ ബ്രെയിൻ ട്യൂമറിന്റെ പൊതുവായ ലക്ഷങ്ങൾ, അടയാളങ്ങൾ എന്നിവയിൽ ചിലത്, ഇടയ്ക്കിടെ ഉണ്ടാകുന്ന അസാധാരണമായ തലവേദന; തലയുടെ ഒരു പ്രത്യേക ഭാഗത്ത് സമ്മർദ്ദമോ വേദനയോ അനുഭവപ്പെടുന്നു; ഓക്കാനം, ഛർദ്ദി; സംസാരം, കാഴ്ച അല്ലെങ്കിൽ കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം പെട്ടെന്ന് ആരംഭിക്കുക; ഏകാഗ്രതയിലെ ബുദ്ധിമുട്ട്; അപസ്മാരവും ബ്രെയിന് ട്യൂമറിനു മുന്നോടിയായിട്ടുള്ള ലക്ഷണമാകാം ട്യൂമര് കണ്ടുപിടിക്കുവാന് പ്രാഥമികമായി ആശ്രയിക്കുന്നത് സ്കാനിങ്ങാണ്. അതില് തന്നെ MRI സ്കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.
- Videos
- Tags: Dr. Tharun Krishna, Neurology