ഹൈപ്പോ തൈറോയ്ഡിസം

തൈറോയ്ഡിന്‍റെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥ

 • ജന്മനായുള്ള തൈറോയ്ഡിന്‍റെ വളര്‍ച്ചക്കുറവ്
 • തൈറോയ്ഡിന്‍റെ നീര്‍വീഴ്ച (തൈറോയ്ഡൈറ്റിസ്)
 • തൈറോയ്ഡ് ശസ്ത്രക്രിയയിലൂടെ മാറ്റിയത്
 • റേഡിയോ തൈറോയ്ഡ് ചികിത്സ
 • ക്ഷീണം
 • ഉറക്കം കൂടുതല്‍
 • അലസത
 • ശരീരഭാരം കൂടുന്നു
 • തണുപ്പ് താങ്ങാന്‍ പറ്റുന്നില്ല
 • തൊലിക്ക് മയം കുറയുന്നു, പരുപരുപ്പ് കൂടുന്നു
 • നെഞ്ചിടിപ്പ് കുറയുന്നു
 • ഹൃദയത്തിന് ക്ഷീണം വരുന്നു
 • ബുദ്ധിക്കുറവ്

Related Articles